Surprise Me!

IPL 2018: ചേട്ടന്‍ പാണ്ഡ്യ രക്ഷകനായി | Oneindia Malayalam

2018-05-05 36 Dailymotion

IPL 2018: Krunal Pandy's Crucial Innings Against Punjab <br />പഞ്ചാബിനെതിരേ ബൗളിങ്ങില്‍ ഒട്ടും നല്ല ദിവസമായിരുന്നില്ല ഹാര്‍ദിക്കിന്. നാലോവറില്‍ ഹാര്‍ദിക് വഴങ്ങിയത് 44 റണ്‍സാണ്. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യന്‍ താരത്തിന് എടുക്കാന്‍ സാധിച്ചത്. അവസാന ഓവറില്‍ മാത്രം 22 റണ്‍സാണ് ഹാര്‍ദിക് വിട്ടുനല്‍കിയത്. ഹാര്‍ദിക്കിനെ സ്‌റ്റോയ്‌നിസ് കണക്കിന് ശിക്ഷിച്ചെങ്കില്‍ അതേ നാണയത്തില്‍ ക്രുനാലും തിരിച്ചടിച്ചു. സ്‌റ്റോയ്‌നിസ് എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന മൂന്ന് പന്തില്‍ 14 റണ്‍സാണ് ക്രുനാല്‍ നേടിയത്. <br />#IPL2018 #IPL11 #MI

Buy Now on CodeCanyon